കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.

എട്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി. അര്‍ണ്‍വേഷ് കപ്പലിന്‍റെയും അഡ്വാന്‍സ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *