കോട്ടയം: ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരകളായി അതിജീവിതത്തിനായി പൊരുതുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (ബി ) കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ ജൂലൈ 29 ശനി വൈകിട്ട് 6 മണിക്ക് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ “ഐക്യജാല” സംഘടിപ്പിക്കുവാൻ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനച്ചതായി
ജില്ലാ പ്രസിഡന്റ് ശ്രീ സാജൻ ആലക്കളം അറിയിച്ചു

By Fazil

Leave a Reply

Your email address will not be published. Required fields are marked *