കാസർകോട് : ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിനാണ് മർദ്ദനമേറ്റത്.

കാസർകോട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് ഫ്യൂസ് ഊരാൻ എത്തിയപ്പോഴാണ് ജീവനക്കാരനെ മർദ്ദിച്ചത്. മുഹമ്മദ് ഷരീഫിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed