കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കാഞ്ഞിരപ്പള്ളിയിലും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു.

കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഒരു മണി മുതൽ അടച്ചിടുമെന്ന് വിവിധ വ്യാപാര സംഘടനകൾ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായയാണ് കാഞ്ഞിരപ്പള്ളി മേഖലകളിലെ കടകളും അടച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *