മുണ്ടക്കയം: മുണ്ടക്കയം പുലിക്കുന്ന് കണ്ണിമല ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന പുലി ഒടുവിൽ വനം വകുപ്പ് ഒരുക്കിയ കെണിയിൽ വീണു.

ഏറ്റവും ഒടുവിൽ പുലി ആടിനെ പിടിച്ച പുലിക്കുന്ന് ടോപ്പിൽ ചിറക്കൽ സുഗധന്റെ വീടിന് സമീപം വെച്ചിരുന്ന കെണിയിലാണ് ഇന്ന് രാത്രിയോടെ പുലി അകപ്പെട്ടത്.

ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കെണി സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പുലി കൂട്ടിലായത്.

updation…

By Fazil

Leave a Reply

Your email address will not be published. Required fields are marked *