കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഒന്നര വയസ്സുള്ള ഹയ മെഹ് വിഷ് ആണ് മരിച്ചത്.

പനി ബാധിച്ച് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *