കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വ്യവസായിയും ,പൊതു പ്രവർത്തകനുമായ ശ്രീ മുഹമ്മദ് റിയാസ് കാൾടെക്സിനെയും ,സെക്രട്ടറിയായി ശ്രീ ജോൺ മാത്യു (ജോയി മുണ്ടംപള്ളി) ട്രഷറായി ശ്രീ ബോണി ഫ്രാൻസിസ് പള്ളി വാതുക്കലിനെയും തിരഞ്ഞെടുത്തു
There is no ads to display, Please add some