കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വർധന.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. കേരള വിപണിയിൽ 1 ഗ്രാം സ്വർണത്തിന് 5,465 രൂപയും പവന് രൂപയും 43,720 ചെലവാക്കേണ്ടതായി വരും. ഇതോടെ ജൂലായിലെ ഉയർന്ന വിലയായി ഇത് മാറി.