Month: June 2023

ആറ്റിങ്ങലിൽ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ആംബുലൻസ് തലകീഴായി മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ടിവി ജംഗ്ഷനിൽ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന്…

തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം

തിരുവനന്തപുരം: പാറശാലയിൽ സ്കൂൾ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്ലീൻ ജോയ് ആണ് മരിച്ചത്. പരശുവയ്ക്കൽ…

നടൻ ടി എസ് രാജു അന്തരിച്ചു! വാർത്ത വ്യാജമെന്ന് നിര്‍മാതാവ് ദിനേശ് പണിക്കര്‍

പ്രമുഖ ചലച്ചിത്ര, സീരിയല്‍ നടന്‍ ടി എസ് രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. ഓൺലൈൻ ചാനലുകളിലും, സോഷ്യൽ…

ബലി പെരുന്നാൾ; സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച 28ലെ അവധിക്ക് പുറമെ ബലിപെരുന്നാൾ ദിവസമായ 29നും അവധി പ്രഖ്യാപിക്കണമെന്ന്…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ തോതിൽ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5435 രൂപയിലും ഒരു പവന്‍…

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം! അട്ടിമറിയെന്ന് സംശയം

പാലക്കാട്: പാലക്കാട്‌ നഗരസഭയുടെ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാലിന്യസംസ്കരണ ശാലയുടെ…

താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം; 2 യുവാക്കൾ കൊക്കയിൽ വീണു!

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം തകരപ്പാടിയിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിൽ വീണു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി…

കോടതി ഉത്തരവ് കാറ്റിൽ പറത്തി സിഐടിയു ഗുണ്ടായിസത്തിന് പോലീസ് കൂട്ടുനിൽക്കുന്നു: യുഡിഎഫ്

കോട്ടയം :ഹൈക്കോടതി ഉത്തരവുപ്രകാരം ബസ് സർവീസ് ആരംഭിക്കുന്നതിനായി പോലീസ് നിർദ്ദേശപ്രകാരം വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിച്ച ബസ് ഉടമയെ ക്രൂരമായി മർദ്ദിക്കുകയും സംഭവം…

ലഹരിയല്ല ജീവിതമാണ് ഹരം… ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 1987 ജൂൺ 26…

പാലക്കാട് പെട്രോൾ പമ്പ് ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ചു!

പാലക്കാട്: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. പാലക്കാട് ചെറുപ്പുളശ്ശേരിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.…