കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
കോഴിക്കോട്: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്. സമീപപ്രദേശങ്ങളിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക്…
