കൊച്ചി: ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയാണ് കേരള വിപണിയിലെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,450 രൂപയിലെത്തി.

ജൂണ്‍ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44800 രൂപയായിരുന്നു വില. പിന്നീട് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണം ഇന്ന് 43600 രൂപയിലേക്ക് എത്തി. മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed