തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് സ്വര്‍ണവില ഉയര്‍ന്ന്ത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 44480 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5560 രൂപയാണ് ഇന്നത്തെ വിപണന വില.
വില ഇനിയും കുറയും എന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തി കൊണ്ടാണ് ഇന്നത്തെ സ്വർണ്ണവിലയിലുള്ള വർധന.
