തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95.

ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 3,12,005 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. സയൻസിൽ 87.31, കോമെഴ്സ് 82.75, ഹുമാനിറ്റീസ് 71.93 എന്നിങ്ങനെയാണ് വിജയ ശതമാനം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *