കാഞ്ഞിരപ്പള്ളി: ദേശീയപാത 220ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന എയിസ് (ace) കാഞ്ഞിരപ്പള്ളിയിൽ നിന്നും വരികയായിരുന്ന മാരുതി സിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു.
