ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
കോട്ടയത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
updating…
