വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിൽ കേസെടുത്ത് പൊലീസ്. പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

WhatsApp us