വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഡോക്‌ടേഴ്സ് ദിനത്തിൽ സംസ്ഥാനത്ത് ഡോക്ടർക്ക് നേരെ ആക്രമണം..!!
ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. എന്നാൽ ഡോക്ടർമാരുടെ ജീവന്…
