ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു..! 24 പേർക്ക് പരിക്ക്; വീഡിയോ കാണാം
കണ്ണൂര്‍: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു.24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസും കണ്ണൂര്‍…
