‘അപ്പക്ക് ഓസ്‌ട്രേലിയയിൽ നിന്ന് മരുന്ന് എത്തിക്കണം; അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ’; ഉമ്മൻ ചാണ്ടിയുടെ മകളുടെ ഫോൺകോളിനെക്കുറിച്ച് റോബർട്ട് കുര്യാക്കോസ്
വാതോരാതെ ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ് മലയാളി ജനത. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ…
