Tag: #news

ഇഞ്ചുറി ടൈമിൽ മെസ്സിയുടെ ഫ്രീകിക്ക് മാജിക്, ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി മെസ്സി

ഫ്ലോറിഡ: 94ാം മിനിറ്റിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ്…

പൊലീസ് മർദ്ദിച്ചെന്ന് ആരോപണം: കൊയിലാണ്ടിയിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ…

ഡബിൾ എൻജിൻ സ്ത്രീകളുടെ തുണി ഉരിയാനുള്ള സംവിധാനമാണോ ലോപ്പസ് മാത്യു

പാറത്തോട്: കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാം എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ ആ സംവിധാനം സ്ത്രീകളുടെ തുണി ഉരിയാനുള്ള…

പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായി; വയനാട്ടിൽ യുവതി മരിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്‌ന (26) ആണ് മരിച്ചത്. മീനങ്ങാടിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്‌നയെ പ്രസവത്തിനായി…

‘എന്റെ ഇച്ചാക്ക’;മമ്മൂട്ടിയെയും അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ച് മോഹന്‍ലാല്‍

2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. “കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്‍റെ…

ഇത് താൻ ഡാ കോഹ്‍ലി, 500-ാം മത്സരത്തില്‍ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പോർട് ഓഫ് സ്‌പെയിൻ: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയുമായി വിരാട് കോഹ്ലി. 500ാം അന്താരാഷ്ട്ര മത്സരത്തിലാണ് കോഹ്ലിയുടെ ഈ നേട്ടം. കോഹ്‍ലിയുടെ 76-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്. രണ്ടാം…

വൈദ്യുതി ബിൽ അടച്ചില്ല; ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

കാസർകോട് : ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിനാണ് മർദ്ദനമേറ്റത്. കാസർകോട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന്…

സംസ്ഥാന ചലച്ചിത്രം പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ്…

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്; സിപിഎം അംഗത്തിന്റെ ജയം കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു.…