മതവിലക്ക് മറികടന്ന് പാടിയ ആദ്യമുസ്ലീം ഗായിക; പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും പ്രശസ്തയായിരുന്നു. ആലപ്പുഴ സക്കറിയ ബസാറില്‍…
