Tag: #news

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ…

‘കൈകോർക്കാം വീടൊരുക്കാം’!!പിച്ചകപ്പള്ളിമേട് പുനരധിവാസ ഭവന പദ്ധതി, പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നടന്നു!!

കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളിമേട് പുനരുധിവാസ ഭവന പദ്ധതിയുടെ ഭാഗമായി വട്ടകപ്പാറയിൽ ജമാഅത്തെ ഇസ്ലാമി സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന മൂന്നു വീടുകളുടെ ശിലാസ്ഥാപനം നടന്നു. വാർഡ് മെമ്പർ,…

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ!! വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത് . കഴിഞ്ഞ 25നാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി…

എരുമേലിയിൽ മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

എരുമേലി: മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണമല മുക്കൻപെട്ടി ഭാഗത്ത് തെക്കേചെരുവിൽ വീട്ടിൽ അഭിലാഷ് കുമാർ റ്റി.വി (40) എന്നയാളെയാണ് എരുമേലി…

അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പികൾ!! ആലപ്പുഴ ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട! ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യ നിർമ്മാണം പിടികൂടി . അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് സുധീന്ദ്ര ലാൽ എന്നയാളെ എക്സൈസ്…

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി: അടിമാലിക്ക് സമീപം ചീയപ്പാറയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി സിക്കന്തർ അലി (26) ആണ് മരിച്ചത്. ഇന്ന്…

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കി ‘സീനിയേഴ്സ്’; റാഗിംഗിനിരയായ വിദ്യാർത്ഥി ആശുപത്രിയിൽ..!!

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ചെന്ന് പരാതി. വളാഞ്ചേരി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിന് ആണ് മര്‍ദ്ദനമേറ്റത്.…

കനത്ത മഴ; കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു; സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു..!!

കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകർന്ന വീണത്. ശനിയാഴ്ച്ച വൈകുന്നേരം 4.30…

കനത്ത മഴ; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക്…

2000 രൂപ നോട്ടുകൾ മാറാനുള്ള അവസാന തീയതി വീണ്ടും നീട്ടി ആർ.ബി.ഐ; അറിയാം വിശദാംശങ്ങള്‍

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. എന്നാൽ നോട്ടുകൾ ബാങ്കുകൾ…