Tag: #news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധഗുണ്ടയായ കുറവിലങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി ഭാഗത്ത് കളരിക്കൽ വീട്ടിൽ ജയൻ (48) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ജില്ലാ…

ആൽഫിയ ബസ് ഉടമ നജ്മി ലത്തീഫ് നിര്യാതനായി

എരുമേലി: ആൽഫിയ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എരുമേലി യുണിറ്റ് പ്രസിഡന്റുമായ നജ്മി ലത്തീഫ് (51) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗവും റിട്ട. അദ്ധ്യാപകനുമായ പയ്യംപള്ളിൽ…

ഈരാറ്റുപേട്ടയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമണം; ഒളുവിലായിരുന്ന നാലുപേർ പിടിയിൽ

ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് ചിറപ്പാറയിൽ വീട്ടിൽ സബീർ സി.എസ്(35)…

ക്ലാസ് മുറിയിൽ തെരുവുനായ ആക്രമണം!! ആറാം ക്ലാസ് വിദ്യാർഥിനി ആശുപത്രിയിൽ

പാലക്കാട്‌ : പാലക്കാട് മണ്ണാർക്കാട് സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർഥിനിക്ക് നായയുടെ കളിയേറ്റു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടോപാടത്തുള്ള കല്ലടി…

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.…

‘ഹൈക്കോടതിയില്‍ പോയിട്ടല്ലേ സുപ്രീംകോടതിയില്‍ വരേണ്ടത്’..? പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സംഘടനയുടെ ചെയർമാൻ ഒ.എം.എ സലാം നൽകിയ റിട്ട്…

ഒരു ചെറിയ ആശ്വാസം!സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഉയർന്ന നിൽക്കുന്ന സ്വർണവിലയിൽ അൽപം ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ വില ഇടിവ്. ഈ മാസം രേഖപ്പെടുത്തുന്ന…

റെക്കോർഡ് മെഷീൻ..!! പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ദൈവത്തിനൊപ്പമെത്തി കിങ് കോലി

കൊല്‍ക്കത്ത: ഇതിലും വലിയ പിറന്നാളാഘോഷം സ്വപ്നങ്ങളിൽ മാത്രം..! തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പടുകൂറ്റന്‍ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട്…

കെ.എസ്.ആർ.ടി.സി ബസ്സിൽ പെൺകുട്ടിയോട് അതിക്രമം; പോക്സോ കേസിൽ യുവാവ് പിടിയിൽ..!!

കുറവിലങ്ങാട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ ഭാഗത്ത് പഴംമ്പള്ളിൽ മേലേത്തിൽ വീട്ടിൽ വിനോദ്കുമാർ വിജയൻ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ്…

ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കം; എസ് പി യുടെ റിപ്പോർട്ട്‌ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: ജോർജ് മുണ്ടക്കയം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോട്ടയം എസ് പി തയ്യാറാക്കിയ റിപ്പോർട്ട് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം.ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ…