Tag: #news

വിറപ്പിച്ച് വീണ് ദക്ഷിണാഫ്രിക്ക; ത്രില്ലർ പോരിൽ ജയം കങ്കാരുപ്പടയ്ക്ക്..!! ഓസ്ട്രേലിയ ഇന്ത്യ കലാശപോരാട്ടം ഞായറാഴ്ച

കൊൽക്കത്ത: യോഗമില്ല.! ഇത്തവണയും പടിക്കൽ കാലമുടച്ച് ദക്ഷിണാഫ്രിക്ക..!! 1999, 2007, 2015 വർഷങ്ങളിൽ ലോകകപ്പ് സെമിയിൽ പിടികൂടിയ ദുർഭൂതം 2023-ലും പ്രോട്ടീസിനെ വിട്ടകന്നില്ല. ആദ്യമായി ലോകകപ്പ് ഫൈനൽ…

കോട്ടയത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു..!! കൊലപാതകത്തിന് കാരണം തൊഴില്‍ത്തര്‍ക്കമെന്ന് പോലീസ്

കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ…

പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല; 75,000 രൂപ പിഴയിട്ട് കോടതി

തിരൂര്‍: മലപ്പുറം തിരൂരിൽ പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി.സി പടിയിലെ കളരിക്കൽ…

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു

കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത് (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വാർഡിൽനിന്ന്…

Gold Price Today Kerala | വൻ കയറ്റത്തിന് ശേഷം ഇന്ന് ‘റെസ്റ്റ്’…! സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5595 രൂപ…

ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു : ഉദ്ഘാടനം അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു

തിരുവനന്തപുരം:അംഗീകൃത എഞ്ചിനീയർ മാരുടെയും സൂപ്പർവൈസർമാരു ടെയും സംഘടനയായ ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു. പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടന്നസമ്മേളനംഅഡ്വ.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്…

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്!! ബസ് നിര്‍ത്താതെ പോയതായി ആരോപണം

പാലക്കാട്: ഓടുന്ന ബസിൽ നിന്ന്തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഇന്ന് രാവിലെയാണ് സംഭവം. തെങ്കര സർക്കാർ ഹയർസെക്കൻഡറി സ്കൂ‌ളിലെ പ്ലസ്ടു വിദ്യാർഥിനി മർജാന ആശുപത്രിയിൽ ചികിത്സയിലാണ്.…

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല ക്ഷേത്രനട വൈകിട്ട് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട വൈകിട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. ഡിസംബർ 27 നാണ്…

‘പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകും’!! കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. സിപിഐഎംഎല്ലിനു വേണ്ടി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇന്നലെ…

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർ സ്റ്റാറായിരുന്ന നടി വിജയശാന്തി ബി.ജെ.പി വിട്ടു. മുന്‍ എം.പി കൂടിയായ താരം ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും…