യുവഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍..!! മുന്‍കൂര്‍ജാമ്യം തേടാനുള്ള നീക്കം പൊളിഞ്ഞു
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഡോ: റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി…
