Tag: #news

സ്വകാര്യ ബസ് പാലത്തിലേക്ക് ഇടിച്ചുകയറി അപകടം: നിരവധി പേര്‍ക്ക് പരിക്ക്..!!

തൃശൂര്‍: കേച്ചേരിയില്‍ സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ബസ് ചൂണ്ടല്‍ പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുന്നംകുളത്ത്…

Gold Price Today Kerala | ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വില; കേരളത്തിൽ സ്വർണവില ഇടിഞ്ഞു

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 480 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്.…

​ ഗ്രാമീണ റോഡിന്റെ തിളക്കത്തിൽ ഉഴവൂർ, പാമ്പാടി ബ്ലോക്കുകൾ! തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിൽ നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോ‍‍‍ഡ്

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ നിർദേശ പ്രകാരം പ്രധാനമന്ത്രി ​ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ, പാമ്പാടി ബ്ലോക്കുകളിലായി നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോഡ്. ഇതിൽ…

ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും!! വയനാട് പടമലയിൽ കടുവയിറങ്ങി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട് പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍…

ഗവര്‍ണറുടെ വണ്ടിയാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ..!!

പാലക്കാട്: പാലക്കാട് സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണറുടെ വണ്ടിയാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിദ്ധരിച്ച്…

കിക്ക് ബോക്സിങ്ങിൽ സ്വർണമെഡൽ നേടി മുണ്ടക്കയത്തിന്റെയും, കുട്ടിക്കാനം മരിയൻ കോളേജ്ന്റെയും താരമായി നിമിഷ അജു..!!

ന്യൂ ഡൽഹിയിൽ വച്ചു നടന്ന ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ കിക്ക് ലൈറ്റ് ഫൈറ്റിൽ മുണ്ടക്കയം സ്വദേശിനി നിമിഷ അജുവിന് സ്വർണമെഡൽ. ആദ്യ ഇന്റർനാഷണൽ മെഡൽ…

കോട്ടയത്ത് ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

കോട്ടയം: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു…

പതിവ് പരിപാടികളിൽ മാറ്റമില്ല; കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിക്ക് തിരക്ക് തന്നെ.! സംസ്ഥാനത്തെ ആദ്യത്തെ സ്ഥാനാർത്ഥി തോമസ് ചാഴികാടന് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ.…

കോട്ടയം ചിങ്ങവനത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ

ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

‘ഇനി കുഞ്ചമണ്‍ പോറ്റിയല്ല’; ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റാനൊരുങ്ങി ‘ഭ്രമയു​ഗം’ നിർമാതാക്കൾ! കോട്ടയം കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി

കോട്ടയം: ‘ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. ‘കൊടുമോൺ പോറ്റി’ എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തിൽ…