മാസവസാനവും താഴാതെ സ്വര്‍ണം, ആശ്വസിക്കാന്‍ വകയില്ല; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ആഭരണം എന്നതിലേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ എല്ലാവരും സാകൂതം നിരീക്ഷിക്കാറുണ്ട്. കഴിഞ്ഞ…
