Tag: #news

എകെജി സെന്‍റർ ആക്രമണം: വിദേശത്തേക്ക് കടന്ന യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ്…

എല്ലാം ഒറ്റ ക്ലിക്കില്‍! നവീകരിച്ച പുതിയ മൊബൈല്‍ ആപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. പുതിയ ആപ്പ് ഐഒഎസ് / ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. പുതുമകൾ…

ചക്രവാതച്ചുഴി, ന്യൂനമർദ്ദം; ഇന്നും മഴ തുടരും, 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ…

രക്തവും വിയർപ്പും കലർന്ന ഷർട്ട്… കൊല്ലം സുധിയുടെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര!

കഴിഞ്ഞ വർഷം ജൂണിലാണ് നടനും മിമിക്രി കലാകാരനുമെല്ലാമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്. വടകരയിൽ നിന്ന്…

വില്ലനായത് വെല്‍ക്കം ഡ്രിങ്ക്! മലപ്പുറത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്, കേസുകൾ ആറായിരം കടന്നു

വള്ളിക്കുന്ന് : മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരിൽ വിവാഹച്ചടങ്ങിൽ…

പരിവാഹന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തില്ലേ?, ഉടന്‍ ചെയ്യുക, അല്ലെങ്കില്‍ പണികിട്ടാം!; മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഈ സര്‍ക്കാര്‍ അഴിമതിക്കെതിരാണ്. അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി…

ചങ്ങനാശേരിയിൽ പീഡനക്കേസ് പ്രതി മദ്യ വില്പനയ്ക്ക് പിടിയിൽ; ഡ്രൈഡേ ദിവസം പിടിച്ചെടുത്തത് നാല് കുപ്പി മദ്യം

ചങ്ങനാശ്ശേരി: ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ മുൻ സ്ത്രീ പീഡനക്കേസ് പ്രതി വെങ്കോട്ട, പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായർ (55) നെ നാലു കുപ്പി മദ്യവും…

എസ്എസ്എല്‍സി/ തത്തുല്യ യോഗ്യത ഉണ്ടോ? ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ആകാം, വിശദവിവരങ്ങളിങ്ങനെ

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 34 ഒഴിവുകള്‍. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ബിരുദമുള്ളവര്‍ അപേക്ഷിക്കാന്‍…

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് ചിങ്ങവനം സ്റ്റേഷനിലെ എ.എസ്.ഐ; പരാതിക്കാരനെ ഉദ്യോഗസ്ഥൻ അസഭ്യം പറയുന്ന വീഡിയോ ക്രിട്ടിക്കൽ ടൈംസിന്

കോട്ടയം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറയുന്ന വീഡിയോ പുറത്ത്. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ…

തോളിൽ വച്ച കൈ മാറ്റാൻ പെൺകുട്ടി വിജയിയോട് ആവശ്യപ്പെട്ടു? വൈറലായി വീഡിയോ, സത്യാവസ്ഥ അറിയാം

പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ നടൻ വിജയ് തോളിൽ കൈവയ്ക്കാൻ തുടങ്ങവേ കൈ തട്ടിമാറ്റുന്ന വിദ്യാർഥിനിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ എന്താണ്…