Tag: #news

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്,…

നീറ്റ് വിഷയത്തില്‍ പ്രതിഷേധം; ഇന്ന് ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഇന്ന് രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു…

ജയിലിൽ കഴിഞ്ഞത് 10 വർഷം! കുണ്ടറ ആലീസ് വധക്കേസ് പ്രതിയെ വെറുതെ വിട്ടു, വധശിക്ഷ റദ്ദാക്കിയത് ഹൈക്കോടതി

കൊ​ച്ചി: കു​ണ്ട​റ ആ​ലീ​സ് വ​ർ​ഗീ​സ് വ​ധ​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​യെ ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ടു. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഗി​രീ​ഷ്​ കു​മാ​റി​നെ​യാ​ണ്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ,…

ചെന്നൈ ടു സിംഗപ്പൂര്‍ വെറും 5900 രൂപ! തിരുവനന്തപുരം – ജക്കാര്‍ത്ത 8900, വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സ്കൂട്ട്

തിരുവനന്തപുരം: വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സിംഗപ്പൂര്‍ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ സ്കൂട്ട്. ഞെട്ടിക്കുന്ന നിരക്കുമായാണ് ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ചിരിക്കുന്നത്. നികുതി അടക്കം…

സാങ്കേതിക തകരാർ; ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല

തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 24…

Guava: പേരയ്ക്ക നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

പേരക്ക രുചികരവും പോഷകപ്രദവുമായ ഒരു ഫലമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ. പൊട്ടാസ്യം, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിൽ നാരുകൾ കൂടുതലാണ്.…

കപ്പുമായി ലോകചാമ്പ്യന്മാർ നാട്ടിലേക്ക്; നാളെ പുലര്‍ച്ചെ ‍ഡല്‍ഹിയിലെത്തും; ഓപ്പൺ ബസിൽ വിജയപ്രകടനം; വൻ സ്വീകരണവുമായി ബിസിസിഐ

ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. വിജയാഘോഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ടീം ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ‌ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇഡി പരിശോധന

മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപണം വെളുപ്പിക്കൽ കേസിലാണ് സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തുന്നത്. യൂസ്ഡ് കാർ…

‘സംഭവമുണ്ടായത് ഞാന്‍ പോയശേഷം, പിന്നിൽ സാമൂഹ്യവിരുദ്ധര്‍’; ഹാഥ്റസ് ദുരന്തത്തിൽ ഭോലെ ബാബയുടെ പ്രതികരണം

ഡൽഹി: ഹാഥ്റാസിൽ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് താൻ പോയതിന് ശേഷമെന്ന് ആൾദൈവം ഭോലെ ബാബ. സാമൂഹിക വിരുദ്ധരാണ് അപകടത്തിന് കാരണമെന്നും ഭോലെ ബാബ…