രാമായണ പുണ്യം നിറച്ച് കര്‍ക്കടകം പിറന്നു; ഇനി രാമകഥാ ശീലുകൾ മുഖരിതമാകുന്ന ദിനങ്ങൾ
ഇന്ന് കർക്കടകം ഒന്ന്, രാമായണ ശീലുകളുടെയും രാമദർശനത്തിന്റെയും പുണ്യകാലം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കർക്കടകം ഒന്നിന്…
