Tag: #news

അമ്പോ! സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മം; സ്റ്റാർഷിപ്പ് ബൂസ്റ്ററിനെ വിജയകരമായി തിരിച്ചിറക്കി സ്പേസ് എക്സ്, വീണ്ടും ചരിത്രമെഴുതി എലോണ്‍ മസ്‌ക്!

വീണ്ടും വീണ്ടും ചരിത്രമെഴുതി എലോണ്‍ മസ്‌ക്! ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി.…

ഇനി തുലാവര്‍ഷം! നാലുദിവസത്തിനകം കാലവര്‍ഷം പൂര്‍ണ്ണമായി പിന്‍വാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത 4 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങാന്‍ സാധ്യത. അതേ ദിവസങ്ങളില്‍ തന്നെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…

‘ഒന്നാം തരംഗ കൊവിഡ് -19 ബാധിച്ച, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതൽ’; പഠന റിപ്പോർട്ട്

കൊവിഡ് -19 ഒന്നാം തരം​ഗത്തിൽ രോ​ഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്,…

മദ്രസകൾ അടച്ചില്ലെങ്കിൽ മറ്റ് വഴികൾ തേടും, വിദ്യാര്‍ത്ഥികൾ ഉടൻ സ്‌കൂളുകളിലേക്ക് പോകണം: ബാലാവകാശ കമ്മീഷൻ

മദ്രസ അടപ്പിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ്…

‘പൊലീസും മാധ്യമങ്ങളും എന്നെയും മകനെയും പിന്തുടരുന്നു, വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു’; സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം

കൊച്ചി: മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരായ നടന്‍ സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം. ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറി. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നും തന്റെ…

മാസപ്പടി കേസിൽ നിർണായക നീക്കം, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ

മാസപ്പടി കേസിൽ നിർണായക നീക്കം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ…

105 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ; വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം സേവനദാതാക്കളിൽനിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎൽ നേരിടുന്നത്. സ്വകാര്യ കമ്പനികൾ റീച്ചാർജ് പ്ലാനുകൾ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ…

വിമർശകരെ നോക്ക്, വിശ്വരൂപം പുറത്തെടുത്ത് സഞ്ജു സാംസൺ; ടി20യിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടി മലയാളി താരം

അന്താരാഷ്ട്ര ടി20യിൽ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. 40 പന്തിലായിരുന്നു…

നാളെ വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്‍റെ ലോകത്തേയ്‌ക്ക് ചുവടുവയ്‌ക്കാന്‍ കുരുന്നുകള്‍

കോട്ടയം : അക്ഷരങ്ങളുടെ നക്ഷത്രശോഭയെ വിരൽത്തുമ്പിലുണർത്തുന്ന വിദ്യാരംഭത്തിന് നാടൊരുങ്ങി. നാളെ വിജയദശമി ദിനത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യസ്‌പർശമറിയും.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ…

ജയിലിൽ രാമലീല നാടകം; സീതാദേവിയെ തേടി ‘വാനരസംഘം’ മുങ്ങി; പ്രതികൾക്കായി പൊലീസിന്‍റെ നെട്ടോട്ടം

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ജയിലിനകത്തെ രാമലീലയ്ക്കിടെയാണ് സംഭവം. രാമലീലയിൽ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു…