Tag: #news

പാട്ടിനെന്ത് പ്രായം! 107-ാം വയസിലും ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വിരല്‍ അമര്‍ത്തി കുഞ്ഞമ്മ ചാക്കോ പാടുകയാണ്

കൊല്ലം: പ്രായം 107, എങ്കിലും സംഗീതത്തിലെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല കുഞ്ഞമ്മ ചാക്കോയ്ക്ക്. സ്വരശുദ്ധിയും ഹാര്‍മോണിയ പെട്ടിയുടെ ശബ്ദവും ഇപ്പോഴും നിറയുകയാണ് പൂയപ്പള്ളിയിലുള്ള വീട്ടില്‍. ചാത്തന്നൂരിലെ ഒരു…

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക്..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില 58,000 ത്തിലേക്ക്. ഇന്ന് (18/10/2024) പവന് 640 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,920 രൂപയായി. ഗ്രാമിന്…

‘നവീന്‍ വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് നല്‍കി, ദിവ്യയെ വിളിച്ചു വരുത്തി’; കളക്ടര്‍ക്കെതിരേ ആരോപണം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻ. കണ്ണൂർ കളക്ടർ അരുൺ കെ. വിജയനാണ് പി.പി ദിവ്യയെ…

ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിഡിയോകൾ ടെലഗ്രാമിലൂടെ വിറ്റ സംഭവത്തിൽ 17 വയസ്സുകാരനെ അറസ്‌റ്റ് ചെയ്തു. ടെലഗ്രാം ആപ്പിലൂടെ നാലായിരത്തിലേറെ വിഡിയോകളാണ് വിറ്റതെന്നു പൊലീസ്…

പാലക്കാട് ഇടത് സ്വതന്ത്രൻ; പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്?

കോൺ​ഗ്രസ് പാർട്ടി വിട്ട ഡോ. പി സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോ​ഗം ചേരും.…

പാർട്ടി കൈവിട്ടു; ഒടുവിൽ പുറത്തേക്ക്.. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നടപടി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ 3 ദിവസത്തിന് ശേഷം സിപിഎം നടപടി. ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന്…

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട്‌ അറിയാം ഈ ലിങ്കിലൂടെ

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വ‌ർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.പരീക്ഷാ ഫലമറിയാം…

കോട്ടയം വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം : യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിഷ്ണു (21)…

‘ഒരു കാലത്ത് എന്നേ സപ്പോർട്ട് ചെയ്തിരുന്നവർ ഇന്ന് ചീത്ത വിളിക്കുന്നു, ഈ വെറുപ്പിൽ പതറില്ല’: കുറിപ്പുമായി ഡോ സൗമ്യ സരിൻ

ഡോ. പി സരിന്റെ ഭാര്യയും ശിശുരോ​ഗ വിദ​ഗ്ധയുമായ ഡോ സൗമ്യ സരിനു നേരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈബർ ആക്രമണത്തെക്കുറിച്ച് സൗമ്യ തുറന്നു…

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി…