Tag: #news

നവീൻ ബാബു കൈക്കൂലി വാങ്ങിയില്ല, എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെമരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ്…

തട്ടിയത് 3 കോടിയോളം? കേസുകൾ 11; ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ…

കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ: നടന്നത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷന്‍, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നല്‍കിയ…

അമേഠിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കും, പരിഹാസവുമായി ബിനോയ് വിശ്വം

അമേഠിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിഹസിച്ചു. ആളും ആരവുമായി ഇന്നലെ വന്നു. റോഡ് ഷോ കഴിഞ്ഞു എല്ലാവരും…

വിവാഹത്തിന് ‘അക്ഷയ മാട്രിമോണിയല്‍’; സര്‍ക്കാര്‍ മാട്രിമോണിയലിന് അനുമതി തേടാന്‍ ജില്ലാ പഞ്ചായത്ത്

അക്ഷയ മാട്രിമോണിയല്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീ യുവാക്കളെ സഹായിക്കുന്നതിനായി ജില്ലാ…

‘ഉയരത്തിൽ നിന്ന് താഴേക്ക്’ സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഉയർന്ന് പൊങ്ങിയ സ്വർണവിലയിൽ ഇന്ന് ഇടിവ് (Gold Rate). പവന് 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 58,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ…

‘എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു’; വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ, മരിച്ചത് കോളജ് അധ്യാപിക

കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത്…

തൃശൂരില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റെയ്ഡ്, 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

സ്വർണാഭരണ നിർമാണ ഫാക്ട‌റികളിൽ അടക്കം നഗരത്തിൽ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പിൻ്റെ പരിശോധന.ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്‌ഥരാണ് ഒരേസമയം വിവിധ…

എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ! ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ കണ്ടെത്തലും സിപിഎം നേതാവിനെതിര്, റിപ്പോർട്ട്

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു…

കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തെക്കൻ- മധ്യ കേരളത്തിൽ മഴ തുടരുമെന്നും 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായും…

You missed