‘മുഖ്യമന്ത്ര, പോലസ്’; വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍
ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ ആകെ അക്ഷരതെറ്റ്. കേരള പൊലീസ് രൂപീകരണ ദിനമായ ഇന്നലെയാണ് മുഖ്യമന്തി മെഡലുകള്‍ വിതരണം ചെയ്തത്. മെഡലില്‍…
