Tag: #news

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ 23കാരി! വിവരം പുറത്തുവന്നത് കൗണ്‍സിലിംഗിനിടെ; പോക്സോ കേസിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തളിപ്പറമ്പിൽ പോക്‌സോ കേസിൽ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.…

പൊള്ളുന്ന ചൂട്! സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില…

കഞ്ചാവ് വേട്ടയില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; കെ എസ് യു കുടുക്കിയതെന്ന് ആരോപണം

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവായ കോളജ് യൂണിയന്‍ സെക്രട്ടറിയും. കോളജ് യൂണിയന്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി…

ദന്ത ഡോക്ടറെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

റേഷനിലും വയറ്റത്തടി! സംസ്ഥാനത്ത് റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 10000 രൂപയില്‍ താഴെ വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. മുന്‍ഗണനേതര വിഭാഗത്തിലെ നീല കാര്‍ഡിന് കിലോയ്ക്ക് നാലില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ശിപാര്‍ശ. റേഷന്‍കട വേതന…

എന്തൊരു പോക്കാ പൊന്നേ… ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം! 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍…

20 അടിയുള്ള കുരിശ് സ്ഥാപിച്ചപ്പോൾ എവിടെയായിരുന്നു? പരുന്തുംപാറയിലെ കയ്യേറ്റത്തിന് കുട പിടിച്ചത് റവന്യൂ ഉദ്യോഗസ്ഥരെന്ന് സിപിഎം! കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

പരുന്തുംപാറ കയ്യേറ്റവിഷയത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഎം. വൻകിട കയ്യേറ്റങ്ങൾ നടന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ഇരുപത്…

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്! മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാർഥികൾ അറസ്റ്റിലായി. കൂട്ടാളികൾ ഓടി…

സ്കാനിംഗിൽ ശ്വാസകോശത്തിൽ കണ്ട വളർച്ച ട്യൂമറെന്ന് കരുതി ചികിത്സിച്ചു; ഒടുവിൽ ട്വിസ്റ്റ്‌, വില്ലനായത് ഒരു മീൻ മുള്ള്!

64 കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്നാൽ കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. പല ആശുപത്രികളിലും ചികിത്സ…

ഹോളിക്കായി യുപിയിലെ മുസ്ലിം പള്ളികള്‍ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടുമ്പോൾ, ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളിമുറ്റം തുറന്നിടുന്ന കേരളം! അതെ ഇത് കേരളമാണ് സാര്‍ര്‍ര്‍…

ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശില്‍ മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍കൊണ്ട് മൂടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന അതേ ദിവസങ്ങളില്‍ തന്നെയാണ്, ഇങ്ങ് കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക് വരുന്ന…