Tag: #news

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന്…

C-Times Missing: കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതിയെ കാണാനില്ലന്ന് പരാതി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതിയെ കാണാനില്ലന്ന് പരാതി. കാഞ്ഞിരപ്പള്ളി 26 ആം മൈൽ പാലാമ്പ്ര മെയ് ബറി ഹോംസ് കീരം ചിറ വീട്ടിൽ ജോഫി തോമസി( ബിനി…

ഇനി ആ‘ശങ്ക’ വേണ്ടാ! കാഞ്ഞിരപ്പള്ളിയിൽ ‘ടേക്ക് എ ബ്രേക്ക്‌ ’ വഴിയോരവിശ്രമകേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുറന്നുനൽകി; സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശൗചാലയങ്ങളും കോഫീ ഷോപ്പും ഉള്‍പ്പടെയുള്ള സൗകര്യം

കാഞ്ഞിരപ്പള്ളി: യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ശൗചാലയം ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരമായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും 15 ലക്ഷംരൂപ വീതം വിനിയോഗിച്ച് നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രം…

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി! 10 വർഷം തടവ് കിട്ടുന്ന കുറ്റം

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും…

‘ജ്യോതിഷിയെ കണ്ടശേഷം ഞങ്ങളെ അകറ്റി, എനിക്ക് നഷ്ടമായത് ജീവിത പങ്കാളിയെ! മേഘ ആത്മഹത്യ ചെയ്തത് വീട്ടുകാരുടെ സമ്മര്‍ദം മൂലമെന്ന് സുകാന്ത്

ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവര്‍ത്തകന്റെ മുന്‍കൂര്‍ ഹര്‍ജി. മേഘയുടെ മരണത്തിന് പിന്നാലെ, ഒളിവില്‍ പോയ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷാണ്…

‘കൊലപാതകം ആസൂത്രിതം, പ്രായപൂർത്തിയാകാത്ത കാര്യം പരിഗണിക്കരുത്’! ഷഹബാസ് കൊലക്കേസിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം

താമരശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം എട്ടിന് വിധി പറയും. ആറു പേരുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത…

‘തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ നേർന്നാൽ പോര!’ വഖഫ് ബില്ലില്‍ വിട്ടു നിന്ന പ്രിയങ്കക്കെതിരെ സമസ്ത

വഖഫ് ഭേദഗതി ബിൽ അവതരണവേളയിൽ ലോക്സഭയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിനെതിരെ വിമർശനവുമായി സമസ്ത നേതാക്കൾ. സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ…

ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്ന വീഡിയോ എടുത്ത് വിനോദസഞ്ചാരി പരാതി നല്‍കി; 25000 രൂപ പിഴയിട്ട് പഞ്ചായത്ത്

കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വിനോദസഞ്ചാരി. ഗായകൻ എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത് അധികൃതർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത്…

നിയമത്തിന് പുല്ല് വില; ഇടുക്കിയിൽ അനധികൃത ഖനനം 65 ഇടങ്ങളിൽ! 44 പാറമടകളും ഇടുക്കി താലൂക്കിൽ, പട്ടിക പുറത്ത്

നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്‍റെ കണ്ടെത്തൽ. സർക്കാർ പുറമ്പോക്കിലുൾപ്പെടെ ഒരനുമതിയുമില്ലാതെ നടക്കുന്ന…

നോമ്പ് കാലത്തെ മനോഹര കാഴ്ച; കൂട്ടുകാരിയുടെ വീട് ജപ്തിയിൽ നിന്നൊഴിവാക്കിയെടുത്ത് വനിതകളുടെ ‘നോമ്പ് തുറ ചലഞ്ച്..!!’

നൂറ് രൂപയുടെ നോമ്പ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു. വിനീതയുടെ കിടപ്പാടം ജപ്തിയിൽ നിന്ന് ഒഴിവാക്കി ഒരു കൂട്ടം സ്ത്രീകൾ. കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ…