പ്രതിമാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സോളാര്‍ നിര്‍ബന്ധം! വാഹന ചാര്‍ജിംഗ് പോയിന്റുകളും വേണം
മാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്ററെങ്കിലും പുരപ്പുറമുള്ള വീടുകളില്‍ സോളാർ പ്ലാന്റുകള്‍ നിർബന്ധമാക്കുന്നു. 2025ലെ കരട് വൈദ്യുത നയത്തിലാണ് ഇക്കാര്യം ശുപാർശചെയ്യുന്നത്.…
