Tag: #news

സോണിയ ഗാന്ധി ഒന്നാം പ്രതി, രാഹുൽ ഗാന്ധി രണ്ടാം പ്രതി; നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി; നടന്നത് 5000 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി!

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.…

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ!

വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിനാണ് തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര ബസ് സ്റ്റാന്റില്‍…

വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി! കീഴ്ശാന്തിയെ കാണ്മാനില്ല

ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് മോഷണം പോയത്. 20 പവന്റെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. എഴുപുന്ന ശ്രീ…

സിഗരറ്റ്‌ തട്ടിക്കളഞ്ഞതിന് പ്രതികാരം; പോലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ 19-കാരൻ! 2 സിപിഒമാര്‍ക്ക് പരിക്ക്

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരൻ പിടിയില്‍. കുളത്തൂർ മണ്‍വിള സ്വദേശി റയാൻ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.…

മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം! യുവതി മരിച്ചു, ആറും ഒന്നരയും വയസുള്ള കുട്ടികൾ ചികിത്സയിൽ

കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…

മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തുള്ള തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും! ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ജനങ്ങള്‍; തട്ടിപ്പില്‍ കുടുങ്ങിയത് തട്ടിപ്പുകാര്‍ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ

മുണ്ടക്കയം: മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും. ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ഇടവക ജനങ്ങള്‍. ഇതിനോടകം നിരവധി പേരാണു…

‘പേര് പറയാൻ ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്’! വിൻസി പറഞ്ഞ ആ നടൻ ആര്? സോഷ്യൽ മീ‍ഡിയയിൽ ചൂടേറിയ ചർച്ച

ഷൂട്ടിങ് സെറ്റിൽ വച്ച് ലഹരി ഉപയോ​ഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലഹരി ഉപയോഗിച്ച…

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത…

പൊള്ളുന്ന ചൂടാണ്, വെള്ളത്തിലേക്ക് എടുത്തു ചാടും മുൻപ്, സൂക്ഷിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദേശം. ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് ചെളിയില്‍ അടങ്ങിയ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍…

കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി

കോട്ടയം : കോട്ടയത്ത് അമ്മയും മക്കളും പുഴയിൽ ചാടി ജീവനോടുക്കി. മുത്തോലി മുൻ പഞ്ചായത്തംഗവും നീറിക്കാട് എടിഎസ് ബസ് ഉടമയുടെ ഭാര്യയുമായ നീറിക്കാട് സ്വദേശി അഡ്വ. ജിൻസി…