ഐപിഎൽ തുടങ്ങുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ല! അടിച്ച അടിയിൽ കിടുങ്ങിയത് വമ്പന്മാർ, ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് വെറും 35 പന്തിൽ സെഞ്ച്വറിയുമായി 14 കാരൻ വൈഭവിന്റെ നിറഞ്ഞാട്ടം
ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് ഐപിഎല്ലില്‍ പതിനാലുകാരൻ വൈഭവ് സൂര്യവൻഷയുടെ തേരോട്ടം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. മുഹമ്മദ് സിറാജ്,…
