Tag: #news

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത…

തിരുവോണം ബമ്പറിന് വന്‍ ഡിമാന്റ്; ദിവസങ്ങള്‍ക്കകം വിറ്റുപോയത് 13 ലക്ഷം ടിക്കറ്റുകള്‍

സംസ്ഥാന ഭാഗ്യക്കുറിയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഇത്തവണത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം…

കനത്ത മഴ: രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളില്‍ നാളെ കാലാവസ്ഥ നിരീക്ഷണ…

കിടന്ന് അരമണിക്കൂർ കഴിഞ്ഞിട്ടും ഉറങ്ങാനാവുന്നില്ലേ? പരീക്ഷിക്കാം ഈ കാര്യങ്ങള്‍

കട്ടിലില്‍ ചെന്ന് കിടന്നാല്‍ ഉടന്‍ ഉറങ്ങാന്‍ കഴിയുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം ഉണ്ടായെന്ന് വരില്ല. ചിലര്‍ക്ക് തിരിഞ്ഞും മറിഞ്ഞും ഉത്തരം നോക്കിയുമൊക്കെ ഏറെ നേരം കിടന്നാലും…

സ്വർണവും സ്കൂട്ടറും വാങ്ങി,യാത്ര പോയി! ദിയയുടെ സ്ഥാപനത്തിൽനിന്നു ദിവസേന തട്ടിയത് 2 ലക്ഷം വരെ, പണം മൂന്നായി വീതിച്ചു

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയു‌ടെ സ്ഥാപനത്തിൽ നിന്നും ക്യുആർ കോഡ് വഴി പണം തട്ടിയ കേസിൽ തട്ടിപ്പ് സമ്മതിച്ച് മുൻ ജീവനക്കാരികൾ. കടയിൽ തെളിവെടുപ്പ് നടത്തവെയാണ്…

‘ബാക്ക് ബെഞ്ചേഴ്‌സ് ഇനിയില്ല’! പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിലെ ബാക്ക് ബെഞ്ച് പരിഷ്കരണത്തിന് വിദ്യാഭ്യാസ വകുപ്പ്. പഠനത്തിനായി വിദഗ്‌ധസമിതിയെ നിയോഗിക്കും. കുട്ടികളെ പിന്നോട്ടടിപ്പിക്കുന്ന സംവിധാനം മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണ തേടിയിരിക്കുകയാണ്…

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ,…

‘പൊന്ന്’ താഴത്തില്ലെടാ! സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു…

ഗൂഗിള്‍ മാപ്പ് ചതിച്ചു! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, യൂബര്‍ കാര്‍ കാനയിൽ വീണു

കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തിൽ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബർ ടാക്സി കാർ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം…

മോഹിനിയാട്ടം പഠിക്കാൻ പുരുഷ വിദ്യാർഥി; വീണ്ടും ചരിത്രം തിരുത്തി കേരള കലാമണ്ഡലം

തൃശൂർ: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാൻ ഒരു പുരുഷ വിദ്യാർഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആര്‍ഐ പ്രവീൺ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്. സ്വാതി…