Tag: #malayalam

‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് കഴുകിച്ച് ഡ്രൈവർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി…

Gold Price Today Kerala | മൂന്ന് ദിവസത്തെ വർധനവിന് ശേഷം ഇന്ന് കുത്തനെ താഴോട്ട്

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു പാഞ്ഞ സ്വര്‍ണ വിലയ്ക്ക് വെള്ളിയാഴ്ച നേരിയ ആശ്വാസം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വില കയറ്റത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.…

ഉമ്മൻചാണ്ടിക്ക് കേരള ജനതയുടെ അന്ത്യചുംബനം; ജനനായകൻ ഇനി ജനമനസ്സിൽ! പ്രിയ കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി പള്ളിയിൽ അന്ത്യനിദ്ര..

പുതുപ്പള്ളി: ജനഹൃദയങ്ങളില്‍ ജീവിച്ച ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ അന്ത്യവിശ്രമം. പുലർച്ചെ 12 മണിയോടെ മൃതദേഹം സംസ്കരിച്ചു. കുടുംബത്തിന്റെ…

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും വൈകിട്ട് മൂന്ന് മണിക്ക് പിആർഡിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപിക്കും. കഴിഞ്ഞ…

പ്രിയ ജനമേ ഞാൻ പോകുന്നു…!! ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു

പുതുപ്പള്ളി: ജനസാഗരം സാക്ഷി. വിലാപ ഗാനവും മുദ്രാവാക്യം വിളികളും അകമ്പടി. പള്ളിയിലെ പൊതുദർശനത്തിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അന്ത്യ ശുശ്രൂഷകൾ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ…

വീടിന് മുന്നിൽവെച്ച് അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയില്‍ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ (സദ്ദാം) – റാജിഷ ദമ്പതികളുടെ മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്.…

കത്തുന്ന മണിപ്പൂർ എൽഡിഎഫ് ബഹുജന സംഗമം നാളെ പാറത്തോട്ടിൽ

കാഞ്ഞിരപ്പള്ളി: മണ്ണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും ,ആരാധന ധ്വംസത്തിനുമെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 വെള്ളി വൈകുന്നേരം 4 PM ന് പാറത്തോട്ടിൽ…

ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് ഒ സി മടങ്ങുന്നു; വിലാപ യാത്ര പള്ളിയിൽ എത്തിച്ചു, ജനനായകന് കണ്ണീ‍ര്‍പ്പൂക്കൾ

കോട്ടയം: ജനസാഗരം സാക്ഷിയായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെന്റ് ജോർജ് വലിയ പള്ളിയിലെത്തി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച പ്രിയ നേതാവിനെ ഒരു…

കൊച്ചി കലൂരിലെ വിനായകന്റെ ഫ്ലാറ്റിനു നേരെ ആക്രമണം; ജനൽച്ചില്ല് തല്ലിപ്പൊട്ടിച്ചു,​ വാതിൽ അടിച്ചുതകർക്കാൻ ശ്രമം

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ നടൻ വിനായകന്റെ വീടിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ അക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ…

കൺസ്ട്രക്ഷൻ കമ്പനിയിൽ അതിക്രമിച്ച് കയറി അക്രമം; എരുമേലി സ്വദേശികളായ യുവാക്കൾ പിടിയിൽ

എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ രണ്ട് യുവാക്കളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സൗത്ത് ഭാഗത്ത് തുമ്പപ്പാറ…