Tag: #malayalam

തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി..!!

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡോക്ടറെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജന. ആശുപത്രിയിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ ബിവിന്റെതാണ് മൃതദേഹം. ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…

വെള്ളമെന്ന് കരുതി മദ്യത്തിൽ ബാറ്ററിവെള്ളം ഒഴിച്ച് കുടിച്ചു..!!ഇടുക്കിയില്‍ 62 കാരന് ദാരുണാന്ത്യം

തൊടുപുഴ: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. മൂലമറ്റം സ്വദേശി മോഹനൻ (62) ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ…

മാസാല ദോശ മുതൽ ​ഗോൾ​ഗപ്പ വരെ! മാംസമോ മുട്ടയോ ഇല്ല, ലോക നേതാക്കള്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍, ജി 20 മെനു ഇങ്ങനെ

ഡൽഹി : 18-ാമത് ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ ചരിത്ര-സംസ്കാരത്തിന്റെ പ്രദർശന വേദി കൂടിയായി മാറിയിരിക്കുകയാണ് ഉച്ചകോടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള…

തൃശൂരിൽ വൻ കവർച്ച!! 3 കിലോയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു! അന്വേഷണം ശക്തം

തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽനിന്നും നിർമ്മിച്ച മൂന്ന്…

*Gold Price Today Kerala | സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി ഇത് നാലാം ദിവസമാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലാണ്…

ലോകം ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം!

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തുടക്കമാകും. പ്രഗതിമൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തിൽ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും…

അര ലക്ഷം രൂപ വില വരുന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി പിടിയിൽ

പീരുമേട്: വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി വനംവകുപ്പിന്റെ പിടിയിൽ. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ എം. ബിനീഷ് (39) ആണ്…

കൊല്ലത്ത് സുഹൃത്തുക്കളായ രണ്ട് പേർ മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് സുഹൃത്തുക്കളായ രണ്ടു പേർ മുങ്ങി മരിച്ചു.കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. ഗിരികുമാർ കുളത്തിലേക്ക്…

മുണ്ടക്കയത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം

മുണ്ടക്കയം: കോട്ടയം കുമളി ദേശീയപാതയിൽ മുണ്ടക്കയം 31–ാം മൈലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രകരായ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു…

ഇനി നിയമസഭയിലേക്ക്; ചാണ്ടി ഉമ്മ​ൻ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി തിങ്കളാഴ്ച രാവിലെ 10ന് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപതെരഞ്ഞെടുപ്പ് മൂലം നിര്‍ത്തിവച്ച 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്.…