Tag: #malayalam

ദേ മഴക്കാലമെത്തി! കാലുകള്‍ എപ്പോഴും വൃത്തിയോടെയിരിക്കട്ടെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചെളിവെള്ളത്തിലൂടെ നടക്കാതെ ഒരു മഴക്കാലം സാധിക്കില്ല. അതുകൊണ്ടു തന്നെ ചൊറിച്ചിലും ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പൊതുവേ കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഫംഗസ്…

കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച! പ്രതി പിടിയിൽ

കോട്ടയം: കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണി (26)യാണ് പിടിയിലായത്. കേസിൽ…

നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികൾ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു.കേസില്‍ മോഹൻലാൽ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്കോടതി നിർദേശിച്ചിരുന്നു.ഇതിലുള്ള…

മാസപ്പടി, പാലാരിവട്ടം അഴിമതിക്കേസുകളിലെ ഹർജിക്കാരനും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ

കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കുന്നതിനായി ഭാര്യ…

കുറഞ്ഞ നിരക്കില്‍ എസി യാത്ര! കെഎസ്ആർടിസി ജനത സർവീസ് ഇന്നു മുതൽ

കൊല്ലം : കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍…

മിന്നൽ സിറാജ്; ശ്രീലങ്ക ‘തവിടുപൊടി’; 12 റണ്‍സെടുക്കുന്നതിനിടെ നഷ്‌ടം ആറ് വിക്കറ്റ്! കൊളംബോയില്‍ ലങ്കാ ദഹനം..!!

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വമ്പൻ തകർച്ച. ഏഴോവറിൽ വെറും 12 റൺസെടുക്കുന്നതിനിടെ ആറ് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം…

സംസ്ഥാനത്ത് മഴ കനക്കും! ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം,…

നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു..!! വൈറലായി എന്‍ഗേജ്‌മെന്റ് ചിത്രം

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ദന്ത ഡോക്ടറായ രഹ്നയാണ്…

മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളി മാമനിൽ അഞ്ചേക്കർ സ്ഥലം വാങ്ങി നൽകി കോട്ടയം മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ..!!

കോട്ടയം: നമ്മളിൽ പലരും കുഞ്ഞുമക്കളോട് കരയുമ്പോഴും വാശി പിടിക്കുമ്പോഴും ചെറുപ്പത്തിൽ പറയുന്നതാണ് അമ്പിളി മാമനെ വാങ്ങി തരാമെന്ന് ” എന്നാൽ ഇതുവരെ ആർക്കും അതിനു സാധിച്ചിട്ടില്ല. എന്നാൽ…

‘രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം’: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 2019ൽ കേരളത്തിൽ…