Tag: #malayalam

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചു. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്.…

ചിക്കുൻഗുനിയ ഇനി ഭീഷണിയാകില്ല; ലോകത്തെ ആദ്യത്തെ വാക്സിന് അംഗീകാരം..!!

ചിക്കൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ‘ഇക്സ്ചിക്’ എന്ന പേരിലായിരിക്കും വാക്‌സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ…

യുഡിഎഫിൽ തർക്കങ്ങളില്ല; കോട്ടയത്ത് കേരളാ കോൺ​ഗ്രസ് തന്നെ മത്സരിക്കും..! നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരളാ കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫ്. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ…

പിഴവ് കണ്ടെത്തിയിട്ടും തിരുത്തിയില്ല..! പി.എം ആർഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷകണ്‍ട്രോളര്‍ക്ക് താക്കീതുമായി കോളേജ് വിദ്യാഭ്യാസഡയറക്ടര്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. ആർഷോയുടെ മാർക്ക് ലിസ്റ്റിലെ പിഴവ് എൻ.ഐ.സി സോഫ്റ്റ് വെയർ…

ഖജനാവ് കാലിയാണ്..!! സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം തുടരും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെലവുകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഒരു വർഷം കൂടി തുടരും. വാഹനം വാങ്ങൽ , ഓഫീസ് മോടിപിടിപ്പിക്കൽ,…

അപാരം തന്നെ..!! എരുമേലിയിൽ പള്ളിയുടെ കുരിശടി കുത്തിത്തുറന്ന് മോഷണം; ഒടുവിൽ ട്വിസ്റ്റ്‌

എരുമേലി: എരുമേലിയിൽ പള്ളിയുടെ കുരിശടിയിൽ നേർച്ചപ്പെട്ടി കുത്തിതുറന്ന് പണം അപഹരിച്ചത് അറിഞ്ഞത് ആഴ്ചകൾക്ക് ശേഷം. ഒടുവിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽപെട്ട്…

Gold Price Today Kerala | അങ്ങനെ ആശ്വസിക്കേണ്ട..! ദീപാവലിയ്ക്ക് മുന്നോടിയായി സ്വർണ വിലയിൽ വർധന

കോട്ടയം: ഒരാഴ്ച നീണ്ടുനിന്ന ഇടിവുകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് പവന് 240 രൂപ കൂടി…

വീഡിയോ ചാറ്റ് ആപ്പായി; 14 വര്‍ഷത്തിനൊടുവില്‍ ഒമേഗിളിന് ‘പൂട്ട് ’..!!

14 വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ സേവനം അവസാനിപ്പിച്ച് ജനപ്രിയ ഓണ്‍ലൈന്‍ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിള്‍. സ്ഥാപകൻ ലീഫ് കെ ബ്രൂക്സാണ് പ്രവർത്തനം അവസാനിപ്പിച്ചുള്ള കുറിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വെബ്…

‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!!’ റോബിന്‍ ബസ് വീണ്ടും നിരത്തിലേക്ക്

പത്തനംതിട്ട: നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് 25 ദിവസത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കി. എന്നാൽ…

പത്തനംതിട്ടയിൽ അച്ഛനും മകനും വെട്ടേറ്റു..!! അയൽവാസിക്കായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…