ഒളിവിലായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശ് പിടിയില്‍
തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്…
