Tag: #malayalam

കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പതിനാറു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കല്ലറ വട്ടപ്പറമ്പിൽ വൈഷ്ണവ് (അമ്പാടി -22)നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. കല്ലറ സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ…

ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണും പണവും മോഷ്ടിച്ചു; മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഐഫോണും പണവും മോഷ്ടിച്ച പ്രതിയെ ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ പടിഞ്ഞാറേമുറിയിൽ മുകേഷിനെ(29)യാണ് കോട്ടയം റെയിൽവേ…

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഉടന്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത്…

നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ സെന്റർ ഉടമയായ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്തെന്നാണ് പരാതി. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന്…

തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ മാദക സൗന്ദര്യം! സിൽക് സ്മിതയുടെ വേർപാടിന് 28 വർഷം

ദക്ഷിണേന്ത്യയെ ഇളക്കി മറിച്ച താരസൗന്ദര്യം വിടവാങ്ങിയിട്ട് ഇന്ന് 28 വര്‍ഷങ്ങള്‍ . സൗന്ദര്യസങ്കല്‍പ്പങ്ങളുടെ പൂര്‍ണതയായിരുന്നു സില്‍ക് സ്മിത. 1996ല്‍ സില്‍ക് ജീവിതം അവസാനിപ്പിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ ഇന്നും അവര്‍…

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റ് ലാഭ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ…

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; നാലുദിവസത്തിനിടെ വര്‍ധിച്ചത് 1200 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ്…

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ, പ്രതിയായ ശരത്തിനുള്ളത് മൂന്ന് ട്യൂഷൻ സെന്ററുകൾ

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തൃശൂർ ആളൂരിലാണ് സംഭവം. വെള്ളാഞ്ചിറ സ്വദേശി ശരതിനെയാണ് (28) പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിനിയെ ഭീഷിപ്പെടുത്തി ചിത്രങ്ങളെടുത്തെന്നാണ് പ്രതിയ്ക്ക് എതിരായ…

പ്രായം അതല്ലേ…; കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ, ഇന്‍സ്റ്റയില്‍ കുട്ടികളി ഇനി നടക്കില്ല

വിമർശനങ്ങൾക്ക് പിന്നാലെ പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു.…

പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38)…