Tag: #malayalam

മുൻ ഭാര്യയുടെ പരാതി; നടൻ ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് വാദം

മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി…

വിജയദശമി ദിനത്തില്‍ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണം

വിജയ ദശമി ദിനത്തില്‍ പൊലീസ് വാഹനത്തിലും ഔദ്യോഗിക വാഹനത്തിലും പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിജയദശമി ദിനത്തില്‍ കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു പൂജ. ഔദ്യോഗിക വാഹനത്തിനും…

ഇപ്പോൾ ആരാണ് കളിക്കുന്നതെന്ന് എല്ലാവർക്കുമറിയാം; എന്റെ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കും: ബാല

കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താൻ പാലിച്ചെന്നും നടൻ ബാല. ഇപ്പോൾ ആരാണ് കളിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.…

പിടിവിട്ട സ്വര്‍ണം റെക്കോർഡ് നിരക്കിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. ഇനിയും വില ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം അത്ര സുന്ദരമല്ല എന്നതാണ് ഇതിന് കാരണം.…

‘ശബരിമലയിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പഠിച്ചില്ല’: സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിൽ ദേവസ്വം മന്ത്രി വി എൻ വാസവനേയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം

ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിൽ ദേവസ്വം മന്ത്രി വി എൻ വാസവനേയും സർക്കാരിനേയും വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല. ദർശനത്തിന്…

സിഗ്നലിൽ വെച്ച് ആന്റോ ആന്റണി എംപിയുടെ വാഹനം കാറുമായി കൂട്ടിമുട്ടി; യുവാവ് ‘സീൻ ഓവറാക്കി’; പരിശോധിച്ചപ്പോൾ കഞ്ചാവ്!

അടൂർ: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി. യുവാവ് സീൻ ആക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ…

മാസപ്പടി മാത്രമല്ല, ഇടപാടുകൾ വേറെയും; മുഖ്യമന്ത്രിയുടെ മകൾ വീണയുടെ യാത്ര, താമസ ചെലവുകളും സിഎംആർഎൽ വഹിച്ചതായി വിവരം

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരം. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ…

മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്, ‘വണ്ടിയൊക്കെ ആവുമ്പൊ തട്ടും അതിനെന്താണ് കുഴപ്പം എന്ന് നടൻ’! വൈദ്യ പരിശോധനക്ക് തയ്യാറായില്ല

നടന്‍ ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ അമിത ലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ്…

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന…

‘SFIO അന്വേഷണം നാടകം, ADGPക്ക് എതിരെയുള്ള നടപടി വൈകിയത് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ: പി.വി അന്‍വര്‍

മാസപ്പടിയിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പി.വി അൻവർ എംഎൽഎ. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിയതെന്നും ഇനി ചിലപ്പോൾ എഡിജിപിയെ സസ്‌പെന്‍റ് ചെയ്തേക്കാമെന്നും അതും…