Tag: #malayalam

മുണ്ടക്കയം ഏന്തയാറിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ!

മുണ്ടക്കയം: ഏന്തയാർ ഞർക്കാട്ടിൽ വയോധികയെ വീടിനു സമീപം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഇല്ലിക്കൽ (വലിയ കാട്ടിൽ) പരേതനായ കൃഷ്ണ‌ൻകുട്ടിയുടെ ഭാര്യ അമ്മിണി (85)യെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി? അച്ഛന്റേത് മരണമല്ല, സമാധിയെന്ന് മകൻ! ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്ന് ആരോപണം..

അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന്…

മാപ്പ്.. മാപ്പ്.. മാപ്പ്… ഇനി വായ തുറക്കില്ലെന്ന് ബോബി! നിയമത്തിന് മുകളിൽ പറക്കാൻ അനുവദിക്കില്ലെന്ന് കോടതി; ഒടുവിൽ ബോ‘ച്ചേ’യുടെ മാപ്പ് സ്വീകരിച്ച് ഹൈക്കോടതി

ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍…

ആറാം തവണയും നിരാശ; 18 വർഷത്തെ ജയിൽ വാസത്തിൽ നിന്ന് മോചനമായില്ല! റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി…

‘കാരണഭൂതന്‍’ തിരുവാതിരയ്ക്ക് ഇനി റെസ്റ്റ്; പിണറായിക്ക് പുതിയ വാഴ്ത്തുപാട്ട് ! ‘പടയുടെ നടുവില്‍ പടനായകന്‍.. മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ആലപിക്കും

‘കാരണഭൂതന്‍’ തിരുവാതിരയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മന്ദിരം ഉദ്ഘാടനച്ചടങ്ങില്‍ ആലപിക്കാനാണ് പാട്ടെഴുതിയത്. ധനകാര്യവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന്…

‘പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വച്ച് നല്‍കണം’; പെരിയ കേസില്‍ രണ്ട് കോടി സമാഹരിക്കാന്‍ സിപിഎം!

പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ…

കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങിച്ച് ബോബി ചെമ്മണ്ണൂർ, ബോബിയെ എടുത്തിട്ട് അലക്കി ഹൈക്കോടതി, നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്!

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ…

അറ്റന്‍ഡറുടെ കയ്യില്‍ കയറിപ്പിടിച്ചു; മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്! കണ്ണൂർ സ്വദേശിയെ വീണ്ടും ICUവിലേക്ക് മാറ്റി

കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്‍ അവശേഷിക്കുന്നുവെന്ന്…

പ്രാർഥനകൾ വിഫലം; പീച്ചി റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു, അപകടത്തിൽ മരണം മൂന്നായി

തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം മൂന്നായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്.…

ബോബി ഷോ? ജയിലിനുള്ളിൽ നാടകം തുടർന്ന് ബോബി ചെമ്മണ്ണൂർ‌; പുറത്തിറങ്ങാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം, ജയിലിൽ തന്നെ തുടരും!

ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന്…