Tag: #malayalam

യാത്രക്കാർക്ക്‌ ഇഷ്ടമുള്ളിടത്ത്‌ കയറാം ഇറങ്ങാം! സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റുമായി കെഎസ്‌ആർടിസി

രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും…

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന്‍ വീണ്ടും 1,20,000ന് മുകളില്‍! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ…

സിഇഐആര്‍ വിജയകരം! സംസ്ഥാനത്ത് റദ്ദാക്കിയത് 70500-ഓളം ഫോൺകണക്‌ഷനുകൾ, 46357 ഫോണുകൾ കണ്ടെത്തി

സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) സംവിധാനമുപയോഗിച്ച് കഴിഞ്ഞ ഒരുവർഷത്തിനിടെ കേരളത്തിൽനിന്ന് റദ്ദാക്കിയത് 70,500-ഓളം മൊബൈൽ ഫോൺ കണക്‌ഷനുകൾ. കഴിഞ്ഞ ജനുവരിയിൽ ഈ സംവിധാനം നിലവിൽവന്നശേഷം രാജ്യത്ത്…

കുരങ്ങിനെ കാണിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവ്!

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.…

നടന്‍ ടിനി ടോമിന്‍റെ മകൻ കഞ്ചാവുമായി പിടിയിൽ

നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കൾ കഞ്ചാവുമായി പിടിയിലായി. കൊച്ചി തൃപ്പൂണിത്തുറയില്‍ വെച്ചാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം…

ആറ്റുകാൽ പൊങ്കാലയ്ക്ക് പാളയം ഇമാമിന്‍റെ ആഹ്വാനം; ‘നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം..’

ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്ജിദുകളും തുറന്ന് നൽകണമെന്നും ആഹ്വാനം ചെയ്യുന്ന ‌പാളയം ഇമാമിന്‍റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇമാമിന്‍റെ…

‘കരിങ്കൊടി കാണിച്ചതിനാണോ അഡ്വാന്‍സ് ആദരാഞ്ജലി?; യുഡിഎഫുകാരുടെ വീടുകളിലേക്ക് നിരന്തരം ബോംബേറ്’; ചാറ്റ് പുറത്തുവിട്ട് ഷാഫി

ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. വിതുല്‍ ബാലനെന്ന കെഎസ് യു…

കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം; ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം

കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ…

‘യുവാക്കളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുക’; ഉപദേശവുമായി നാരായണ മൂര്‍ത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ യുവാക്കള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. സാങ്കേതികവിദ്യ ജോലിയില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമാകും. ഇതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാന്‍ കഴിയുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഇത്…

ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍; വീണാ ജോർജിനൊപ്പം സെൽഫിയെടുത്തതിൽ വിശദീകരണവുമായി നഴ്സ്!

കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിന് ഒപ്പം സെൽഫിയെടുത്തതിൽ പൊല്ലാപ്പിലായി നഴ്സ്. ഫോട്ടോ വിവാദമായതോടെ സെൽഫി എടുത്തത് മന്ത്രിയുടെ മാനസിക വിഷമം…