Tag: #malayalam

അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങി; വിരമിച്ച അധ്യാപകന്‍ പിടിയില്‍! സംഭവം കോട്ടയത്ത്

കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. അധ്യാപകരില്‍ നിന്ന് റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകീട്ട് ഏഴുമണി മുതല്‍ കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍(Thamarassery Pass) ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഈ…

‘ക്യുആർ കോഡിൽ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം, കണ്ടുപിടിച്ചപ്പോൾ ഭീഷണിയും വ്യാജ പരാതിയും’!

തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. ക്യുആർ കോഡിൽ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം…

ഇടുക്കിയിൽ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍…

സിനിമയെ വെല്ലുന്ന തിരക്കഥ, കല്യാണം കഴിച്ചത് 10 പേരെ! 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ പിടിയിൽ

സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ്…

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ പെരുന്നാൾ ആശംസകൾ..!

ത്യാഗസ്മരണയിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുകയാണ്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ അറിയപ്പെടുന്ന ബലി പെരുന്നാൾ, പ്രവാചകനായ ഇബ്രാഹിം നബി തന്റെ…

പുതിയ അതിഥിയെത്തി, ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ആദ്യമായി ആൺകുഞ്ഞ്

ആലപ്പുഴ: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിന്റെ കരുതലിനായി ഒരു അതിഥി കൂടി എത്തി. ഇന്ന് ഉച്ചയ്ക്ക് 1 .30 നാണ് 3കിലോ 115…

‘മെസി വരും ട്ടാ..!’ കാൽപന്തുകളിയുടെ ലഹരി ആവാഹിച്ച മണ്ണിലേയ്ക്ക് ഒടുവിൽ അവൻ എത്തുന്നു; ഫുട്ബോളിൻ്റെ മിശിഹ കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം

ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍…

കോളജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം കൂട്ടി ! ഇനി അരലക്ഷം രൂപ

ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ (guest lecturers) ശമ്പളം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ്…

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ ‘ബിഷപ്പ്’ ചിങ്ങവനം പൊലീസിന്റെ പിടിയിൽ!

കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദ‌ാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണിമല സ്വദേശിയായ ‘ബിഷപ്പ്’ പൊലീസ് പിടിയിലായി. മണിമല കേന്ദ്രീകരിച്ച്…